Surprise Me!

മമ്മൂട്ടിയുടെ നായിക ഇനി ബിഗ് ബോസില്‍, സംഭവം ഇങ്ങനെ | filmibeat Malayalam

2018-07-30 1 Dailymotion

Anjali Ameer in Big Boss Malayalam unofficial report <br />സിനിമയിലും സീരിയലിലുമായി നിറഞ്ഞുനില്‍ക്കുന്ന 16 പേരുമായാണ് ബിഗ് ബോസ് മലയാള പതിപ്പ് തുടങ്ങിയത്. ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളും പ്രേക്ഷകരുടെ വോട്ടിങ്ങുമാണ് അതാത് മത്സരാര്‍ത്ഥികള്‍ക്ക് ഗുണമായി വരുന്നത്. ഓരോ ആഴ്ച പിന്നിടുമ്പോഴും മത്സരത്തിന്റെ സ്വഭാവം മാറി വരികയാണ്. <br />#BiGboss

Buy Now on CodeCanyon